6 Aug 2026, 16:24 UTC488 views3 reactionsread 8 August 2026 UPI ഇനി ഫ്രീ ആയിരിക്കില്ലേ? അറിയേണ്ട കാര്യങ്ങൾ! 🔍💳
ലോക്‌സഭ ഇന്ന് പാസാക്കിയ Taxation and Other Laws (Amendment) Bill, 2026 വാർത്തകളിൽ കണ്ടിട്ടുണ്ടാകുമല്ലോ. ഇതിലെ യഥാർത്ഥ വിവരങ്ങൾ താഴെ നൽകുന്നു:
1. നിയമത്തിൽ ഉണ്ടായ മാറ്റം 🏛️
ഏതൊക്കെ പെയ്‌മെന്റ് രീതികൾക്കാണ് ഫീസ് ഒഴിവാക്കേണ്ടത് എന്ന് നോട്ടിഫിക്കേഷൻ വഴി തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന രീതിയിലേക്ക് നിയമം ഭേദഗതി ചെയ്തു.
2. ₹2,000 പരിധിയും മർച്ചന്റ് ഫീസും സ…
❤3
5 Aug 2026, 13:54 UTC90 views1 reactionsread 8 August 2026 സ്വർണത്തിൽ നിക്ഷേപിക്കാൻ ഏതാണ് ഏറ്റവും മികച്ച വഴി?✨
സ്വർണത്തിൽ പണം നിക്ഷേപിക്കാൻ നോക്കുമ്പോൾ നമ്മുടെ മുന്നിലുള്ള പ്രധാന വഴികളും അവയുടെ ടാക്സ് രീതികളും എന്തൊക്കെയാണെന്ന് താഴെ പറയാം:
1. Sovereign Gold Bond (SGB) 🏦
സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ ഓപ്ഷനുകളിൽ ഒന്നാണ് SGB.
🔹 എന്തുകൊണ്ട്? വാങ്ങുമ്പോൾ 3% GST ഇല്ല. ഇതിനുപുറമെ സ്വർണത്തിന്റെ വില ഉയരുന്നതിനൊപ്പം വർഷത്തിൽ 2.5% അധിക പലിശയും ലഭിക്കും. 8 വർഷത്തെ കാല…
❤1
3 Aug 2026, 13:47 UTC125 views1 reactionsread 8 August 2026 ഓഹരി വിപണി സമയങ്ങളിൽ മാറ്റം! അറിയേണ്ട പ്രധാന കാര്യങ്ങൾ 📈🔔
ഓഗസ്റ്റ് 3 മുതൽ ഇന്ത്യൻ ഓഹരി വിപണിയിലെ (SEBI) സമയം, ഓർഡർ ക്ലോസിംഗ് രീതികൾ എന്നിവയിൽ ചില പ്രധാന മാറ്റങ്ങൾ വന്നിട്ടുണ്ട്.
പ്രധാന മാറ്റങ്ങൾ:
🔹 F&O ഇല്ലാത്ത സാധാരണ ഓഹരികൾ (Cash Market):
സമയത്തിൽ മാറ്റമില്ല. മുൻപത്തെപ്പോലെ തന്നെ രാവിലെ 9:15 മുതൽ വൈകുന്നേരം 3:30 വരെ ട്രേഡിംഗ് തുടരും.
🔹 F&O ഇനത്തിൽപെട്ട ഓഹരികൾ (F&O Eligible Stocks):
ഇവയുടെ സാധാരണ ട്രേഡിംഗ് വൈകുന്…
❤1
2 Aug 2026, 05:51 UTC859 views1 reactionsread 8 August 2026 വ്യാജ ബാങ്ക് കോളുകളിൽ നിന്ന് രക്ഷപ്പെടാൻ '1600' സീരീസ് ഓർത്തു വെക്കാം! 📞🛡️
ബാങ്കിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നും ആണെന്ന് പറഞ്ഞ് ദിവസവും നിരവധി തട്ടിപ്പ് (Spam/Scam) കോളുകളാണ് നമുക്ക് വരുന്നത്. എന്നാൽ വരുന്ന കോൾ യഥാർത്ഥ ബാങ്കിൽ നിന്നാണോ എന്ന് ഇനി പെട്ടെന്ന് തിരിച്ചറിയാൻ ഒരു വഴിയുണ്ട്!
ബാങ്കുകൾക്കും അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങൾക്കുമായി കേന്ദ്ര ടെലികോം മന്ത്രാലയവും TRAI-യും 1600 നമ്പർ സീരീസ് (Format: 1600xxxxxx…
❤1
1 Aug 2026, 13:53 UTC155 views1 reactionsread 8 August 2026 ലൈഫ് ടൈം ഫ്രീ (Lifetime Free) ക്രെഡിറ്റ് കാർഡുകൾ നോക്കുന്നവർക്കായി ചില മികച്ച ഓപ്ഷനുകൾ! 💳✨
യാതൊരു ആനുവൽ ഫീസും ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്ന ചില കാർഡുകൾ താഴെ നൽകുന്നു:
1. Slice Credit Card (RuPay)
Scan & Pay ആവശ്യങ്ങൾക്ക് മികച്ചത്. ₹10-ന്റെ ചായ കുടിച്ചാൽ പോലും 3% വരെ ക്യാഷ്ബാക്ക് കിട്ടും.
👉 ആദ്യ പേയ്‌മെന്റിൽ ₹500 നേടാൻ കോഡ് ഉപയോഗിക്കാം:
&SREEHARIMKL
🔗 Link: https://slice.bank.in/t?c=Z3hxBoY&ic=SREEHARIMKL
2. Jupiter…
❤1
31 Jul 2026, 17:32 UTC128 views1 reactionsread 8 August 2026 Photo
ഇന്ത്യയിൽ പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു! 💵
ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് (Polymer) നോട്ടുകൾ വിപണിയിലിറക്കാൻ റിസർവ് ബാങ്കിന് കേന്ദ്ര സർക്കാറിന്റെ അനുമതി. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ₹10, ₹20 നോട്ടുകളാണ് അച്ചടിക്കുന്നത്.
പ്രധാന വിവരങ്ങൾ:
🔹 200 കോടി പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
🔹 പേപ്പർ നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ ഈടുനിൽക്കും എന്നതും, ഈർപ്പവും അഴുക്കും കാരണം പെട്ടെന്ന് കേടു…
👍1
31 Jul 2026, 09:13 UTC141 views3 reactionsread 8 August 2026 Photo
ഈ ആഴ്ചയിലെ പുതിയ Slice Spark ഓഫറുകൾ! 💳🔥
നിങ്ങൾ നിലവിൽ Slice ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ ആപ്പ് തുറന്ന് ഈ ഓഫറുകൾ ഇപ്പോൾ തന്നെ ആക്ടിവേറ്റ് ചെയ്യാം:
1. BookMyShow: ₹399-ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 25% ക്യാഷ്ബാക്ക് (Up to ₹250).
2. Licious: ₹149-ന്റെ സാധനങ്ങൾ വാങ്ങുമ്പോൾ 25% ക്യാഷ്ബാക്ക് (Up to ₹200).
3. Zomato: ₹299-ന് ഫുഡ് ഓർഡർ ചെയ്താൽ ഫ്ലാറ്റ് ₹75 ക്യാഷ്ബാക്ക്.
4. Tata CLiQ: ₹999-ന് പർച്ചേസ് ചെയ്…
❤3
30 Jul 2026, 13:46 UTC230 views6 reactionsread 8 August 2026 Photo
മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് ₹7,087 കോടി 🏦😱
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് രാജ്യത്തെ ബാങ്കുകൾ ആകെ ₹7,087 കോടി പിഴ ഈടാക്കി. ധനകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ച കണക്കുകളാണിത്.
പ്രധാന വിവരങ്ങൾ:
🔹 പ്രൈവറ്റ് ബാങ്കുകൾ: ₹4,948.71 കോടി
🔹 പൊതുമേഖലാ ബാങ്കുകൾ: ₹2,137.92 കോടി
🔹 ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ ബാങ്കുകൾ:
1. HDFC …
👍5❤1
29 Jul 2026, 04:10 UTC186 views3 reactionsread 8 August 2026 📱 എനിക്ക് ദിവസവും ക്യാഷ്ബാക്ക് തരുന്ന ചില UPI ആപ്പുകൾ! 💰
Google Pay, PhonePe എന്നിവയിൽ കൊടുക്കേണ്ടി വരുന്ന പ്രൊസസിംഗ് ഫീസുകളോ അധിക ചാർജുകളോ ഇല്ലാതെ ബിൽ പേയ്‌മെന്റുകളും റീച്ചാർജുകളും ചെയ്യാനും, ഒപ്പം ഓരോ പേയ്‌മെന്റിലും നല്ല ക്യാഷ്ബാക്ക് റിവാർഡുകൾ നേടാനും ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ചില ആപ്പുകൾ താഴെ പങ്കുവെക്കുന്നു:
1️⃣ Navi UPI
വളരെ ലളിതമായ ഇന്റർഫേസും ബിൽ പേയ്‌മെന്റുകൾക്ക് നല്ല ഓഫറുകളും തരുന്ന ആപ്പ്.
● 🎁 ഓഫർ: ആദ്…
👍3
27 Jul 2026, 17:18 UTC237 views2 reactionsread 8 August 2026 📌 മ്യൂച്വൽ ഫണ്ടുകൾ അറിഞ്ഞിരിക്കേണ്ടതെല്ലാം! 📈
കഴിഞ്ഞ പോസ്റ്റിൽ നമ്മൾ മ്യൂച്വൽ ഫണ്ടുകളുടെ അടിസ്ഥാന കാര്യങ്ങൾ ചർച്ച ചെയ്തിരുന്നല്ലോ. ഇന്ന് പ്രധാനപ്പെട്ട ചില ഫണ്ട് തരങ്ങളെക്കുറിച്ചും അവയുടെ വ്യത്യാസങ്ങളെക്കുറിച്ചും മനസ്സിലാക്കാം.
1️⃣ ഇക്വിറ്റി ഫണ്ടുകൾ vs ഡെബ്റ്റ് ഫണ്ടുകൾ
👉 ഇക്വിറ്റി ഫണ്ടുകൾ (Equity Funds): നിങ്ങൾ നിക്ഷേപിക്കുന്ന പണം കമ്പനികളുടെ ഓഹരികളിൽ (Stocks) ആണ് ഇൻവെസ്റ്റ് ചെയ്യുന്നത്. റിസ്ക് കൂടുതലാണെങ്കിലും ദീർ…
👍2
Pocket Money Malayalam pinned a photo
27 Jul 2026, 11:14 UTC257 views2 reactionsread 8 August 2026 Photo
🎉 Pocket Money Malayalam - Giveaway! 🎁
നമ്മുടെ ടെലിഗ്രാം കമ്മ്യൂണിറ്റി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു ചെറിയ giveaway നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
📌 പങ്കെടുക്കേണ്ടത് എങ്ങനെ:
1. താഴെയുള്ള രണ്ട് ചാനലുകളിൽ ജോയിൻ ചെയ്യുക:
• @PM_Malayalam
• @mallutechtrick
2. ഈ പോസ്റ്റിന് താഴെ ഒരു കമന്റ് ചെയ്യുക.
3. ഈ ലിങ്ക് വഴി സുഹൃത്തുക്കളെ ക്ഷണിക്കുക:
🔗 https://t.me/+6Y4NpShwSpNjYzA9
(ഈ ലിങ്ക് വഴി കയറ…
❤1👍1
Showing the 12 most recent of 20 posts we hold for @PM_Malayalam. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.