30 Jul 2026, 06:58 UTC58 views1 reactionsread 7 August 2026 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും, കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അറിവിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. ആ മഹദ് ജീവിതം പരിചയപ്പെടാം.
ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
https://islamonweb.net/ml/Shaikhul-Jamia-Prof.-K.-Alikutty-Musliyar
❤1
29 Jul 2026, 06:25 UTC68 views1 reactionsread 7 August 2026 അടുത്തകാലത്തായി ഓൺലൈൻ മജ്‌ലിസുകളിലൂടെയും വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും ദീനിന്റെ പേരിൽ നടക്കുന്ന ആത്മീയ ചൂഷണങ്ങൾ ആശങ്കാജനകമായി വർധിച്ചുവരികയാണ്. ഇതേ കുറിച്ച് സമൂഹം ബോധവാന്മാരായേ തീരൂ. ഇതേ കുറിച്ച് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള് നടത്തിയ പ്രഭാഷണം വായിക്കാം.
ദീനിന്റെ പേരിലെ ചൂഷണത്തിനെതിരെ ജാഗ്രത വേണം
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
https://islamonweb.net/ml/We-must-be-vigilant-against-exploitation-in-the-na…
❤1
27 Jul 2026, 08:21 UTC68 views1 reactionsread 7 August 2026 പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്‌ലാം വളരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. കുടിയേറ്റം, ജനസംഖ്യാപരമായ ഘടന, ചരിത്രപരമായ ബന്ധങ്ങൾ, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയെല്ലാം ഈ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വശത്ത് ആഘോഷവും മറുവശത്ത് ആശങ്കകളും വിതക്കുന്ന ഈ വിഷയത്തെ കുറിച്ചുള്ള പ്രത്യേക പഠനം വായിക്കാം.
പാശ്ചാത്യ രാജ്യങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാം
മുഹമ്മദ് റിഷാം കൂട്ടിലങ്ങാടി
https://islamonweb.net/…
❤1
26 Jul 2026, 14:32 UTC68 viewsread 7 August 2026 തെക്കൻ യമനിലെ ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ നായകനാണ് ശൈഖ് അല്‍ബൈഹാനി. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതരിലൊരാളായ അദ്ദേഹം, ഗ്രന്ഥരചന, പ്രബോധന പ്രവർത്തനം, സാമൂഹ്യപരിഷ്കരണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിവയിലൂടെ യമനിലെ മത–സാംസ്കാരിക നവീകരണത്തിന് മഹത്തായ സംഭാവനകൾ നൽകി. ആ മഹദ് ജീവിതം പരിചയപ്പെടാം.
ശൈഖ് അൽബൈഹാനി: യമനിലെ ഇസ്‍ലാമിക നവോത്ഥാനത്തിന്റെ മുഖം
നുസ്റ മർയം സഹ്റാവിയ്യ
https://islamonweb.net/ml/S…
23 Jul 2026, 12:16 UTC104 views0 reactionsread 7 August 2026 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയും കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു.
വാര്‍ത്ത വായിക്കാം
https://islamonweb.net/ml/Professor-K-Alikutty-Musliyar-has-passed-away
22 Jul 2026, 12:52 UTC93 viewsread 7 August 2026 ഇസ്‍ലാമിക നവോത്ഥാന ചിന്തകൾക്ക് പുതിയ അധ്യായങ്ങൾ തുറന്നുനൽകിയ അൽജീരിയൻ ദാർശനികനും എഴുത്തുകാരനുമാണ് മലിക് ബെന്നബി. നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നബി ഉത്തരാഫ്രിക്കൻ അപകോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു. ആ മഹദ് ജീവിതം പരിചയപ്പെടാം.
മാലിക് ബെന്നെബി: അവഗണിക്കപ്പെട്ട മുസ്‍ലിം തത്വ ചിന്തകൻ
അഹ്മദ് ജാസിര്‍
https://islamonweb.net/ml/Malik-Bennabi-An-Overlooked-Muslim-Philo…
21 Jul 2026, 10:28 UTC88 viewsread 7 August 2026 സ്വര്‍ഗ്ഗാവകാശികളായ ജീവികളില്‍ പെട്ടതാണ് സുലൈമാന്‍ നബി(അ)ന്റെ ചരിത്രത്തില്‍ കടന്നുവരുന്ന ഉറുമ്പ്. വാദിന്നംല് (ഉറുമ്പുകളുടെ താഴ്‍വര)യിലൂടെ സുലൈമാന്‍ നബിയും സൈന്യവും കടന്നുപോയതും അവരുടെ വരവ് കണ്ട് കൂട്ടത്തിലെ നേതാവായ ഉറുമ്പ് മറ്റുള്ളവരോട് നിര്‍ദ്ദേശം നല്കിയതുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ആ ഉറുമ്പിനെ കുറിച്ച് കൂടുതലറിയാം.
സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍
4: സുലൈമാൻ നബി (അ) ൻ്റെ ഉറുമ്പ്
അബ്ദുറഹ്മാൻ ടി.പി
https://is…
12 Jul 2026, 07:59 UTC128 viewsread 7 August 2026 ഖത്തര്‍ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് അൽഥാനി മരണപ്പെട്ടു. പീഢിതരെയും വിശിഷ്യാ ഫലസ്തീന്‍ ജനതയെയും നെഞ്ചേറ്റിയ അറബ് നേതാവായിരുന്നു അദ്ദേഹം.
വാര്‍ത്ത വായിക്കാം
https://islamonweb.net/ml/Qatar-Father-Amir-Sheikh-Hamad-Al-Thani-has-passed-away
12 Jul 2026, 00:58 UTC102 viewsread 7 August 2026 സ്വര്‍ഗ്ഗാവകാശികളായ ജീവികളില്‍ പെട്ടതാണ് സുലൈമാന്‍ നബി(അ)ന്റെ ഹുദ്ഹുദ്. ബഹുദൈവാരാധനയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ കണ്ടതും അതിന് സഹിക്കാനായില്ല. നേരെ സുലൈമാന്‍ നബിയുടെ സമീപം വന്ന് അക്കാര്യം അറിയിക്കുകയും അവരെ സന്മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വരാന്‍ കാരണമാവുകയും ചെയ്ത പക്ഷിയാണ് അത്. ആ പക്ഷിയെ കുറിച്ച് കൂടുതലറിയാം.
സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍
3: സുലൈമാൻ നബിയുടെ ഹുദ്ഹുദ്
അബ്ദുറഹ്മാൻ ടി.പി
https://islamonweb.net/ml/Creat…
11 Jul 2026, 14:03 UTC81 viewsread 7 August 2026 വിജ്ഞാനം പ്രവാചകന്മാരുടെ അനന്തര സ്വത്താണ്. യാദൃഛികമാണെങ്കിലും, അനന്തരസ്വത്ത് എന്ന സംജ്ഞയോട് നീതി പുലര്‍ത്തി, വിജ്ഞാനവും പണ്ഡിത സ്ഥാനവും അനന്തരമായി കൈമാറി വന്നിരുന്ന പണ്ഡിത കുടുംബങ്ങൾ മുസ്‍ലിം ലോകത്ത് അനേകം കാണാം. അസ്ഖലാനി, സുബ്കി, ബാഊനി, ബിഖാഈ തുടങ്ങി ആ പട്ടിക വലുതാണ്. ഇത്തരത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രധാന കുടുംബങ്ങളെ പരിചയപ്പെടാം.
പണ്ഡിത കുടുംബങ്ങൾ: വിജ്ഞാനം അനന്തരം നൽകിയ സാമൂഹിക കേന്ദ്രങ്ങൾ
മുഹമ്മദ് ഇയാസ് ആക…
7 Jul 2026, 14:44 UTC99 viewsread 7 August 2026 ഇസ്‍ലാമിക ചരിത്രത്തിനും മധ്യപൂർവേഷ്യൻ പഠനങ്ങള്‍ക്കും പാശ്ചാത്യ അക്കാദമിക ലോകത്ത് ഏറെ സ്വാധീനമുണ്ടാക്കിയ ചരിത്രകാരനാണ് ബെർണാഡ് ലൂയിസ്. പൗരസ്ത്യ ലോകത്തെയും പാശ്ചാത്യ നാഗരികതയെയും ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണാൻ ലോകത്തെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. ആ ധൈഷണികനെ പരിചയപ്പെടാം.
ബെർണാഡ് ലൂയിസ്: പൗരസ്ത്യ-പാശ്ചാത്യ ചരിത്രത്തിന്റെ ധൈഷണികൻ
മുഹമ്മദ് ശനീദ്
https://islamonweb.net/ml/Bernard-Lewis-An-Intellectual-of-E…
6 Jul 2026, 12:04 UTC101 viewsread 7 August 2026 ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാലയങ്ങൾ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ചൈതന്യത്തെയും പൈതൃകത്തെയും തനിമയോടെ സംരക്ഷിക്കുന്ന സാംസ്കാരിക ഗോപുരങ്ങളാണ്. ദക്ഷിണേഷ്യൻ മുസ്‌ലിം ചരിത്രത്തിന്റെ ഗതിനിർണ്ണയിച്ച അത്തരമൊരു യുഗശില്പമാണ് ബറേലിയിലെ 'ജാമിഅ റസ്‌വിയ മൻസറേ ഇസ്‌ലാം'. കോലചിതമായി സമൂഹത്തില്‍ ഇടപെട്ട് ദിശ നിര്‍ണ്ണയിച്ച ആ വിജ്ഞാന ഗോപുരത്തെ പരിചയപ്പെടാം.
മൻസറേ ഇസ്‌ലാം: നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രം
മുഹമ്മദ് മാടക്കാൽ
https://islamo…
Showing the 12 most recent of 20 posts we hold for @TheIslamonweb. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.