12 Dec 2025, 01:17 UTC167 views2 reactionsread 22 August 2026 Video
നമ്മൾ വർഷങ്ങളായി പറയുന്നത് കാസിമി ഇന്നലെ പറഞ്ഞു. ആർക്കും പരാതിയില്ലല്ലോ. 🤣🤣
പ്രവാചകന്മാരല്ലാത്ത മറ്റുള്ളവർക്ക് തെറ്റുപറ്റില്ല എന്നു പറഞ്ഞു നടക്കുന്നത് വെറും കുറാഫാത്ത് എന്നല്ല, 'മതവിരുദ്ധത' എന്നു തന്നെയാണ് കറകളഞ്ഞ സുന്നി ഞാൻ മാത്രം എന്നു ഒച്ചയിട്ടു പറയുന്ന കാസിമി തുറന്നടിച്ചത്. അതു തന്നെയാണ് അഹ്‌ലുസ്സുന്ന നേരത്തെ പറഞ്ഞത്: ഒരു മദ്ഹബിനെയും അന്ധമായി അനുകരിക്കരുത്, അന്ധമായ അനുകരണം ശിർക്കാണ് എന്ന്. ഫിഖ്ഹ് എന്നും ഫുഖഹാക്ക…
❤2
11 Dec 2025, 09:41 UTC160 viewsread 22 August 2026 File
bodhanam, 2025_APRIL - JUNE.pdf സ്ത്രീയും പള്ളിയും.pdf
9 Feb 2025, 03:04 UTC360 views0 reactionsread 22 August 2026 Photo
درء تعارض العقل والنقل (ج 1، ص 43)
പരിഭാഷയിലൂടെ ഖുർആനും സുന്നത്തും മനസ്സിലാക്കേണ്ടവർക്ക് അത് പരിഭാഷ ചെയ്ത് കൊടുക്കണമെന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ:
അപ്പോൾ, സമസ്തമൊല്ലമാർ ഇറക്കുമതി ചെയ്ത 'പാടില്ല' എന്നത് പിഴച്ച വാദമാണെന്ന്.
6 Feb 2025, 16:46 UTC351 viewsread 22 August 2026 67 വർഷം ജീവിച്ച ഇബ്നു തൈമിയ്യ 7 തവണകളായി 34 വർഷത്തോളം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്, അഥവാ, ജീവിതത്തിൻ്റെ പകുതിയിലധികം ഭാഗം ! നാല് തവണ മിസ്വ്‌റിലും മൂന്ന് തവണ ഡമസ്കസിലും. താൻ അങ്ങേ അറ്റം സ്നേഹിക്കുകയും ആയുധമെടുത്ത് പോലും സംരക്ഷിക്കുകയും ചെയ്ത ഡമസ്കസിൽ തന്നെ ഇരുമ്പഴിക്കുളളിൽ വെച്ച് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. അവസാന ജയിലിൽ അദ്ദേഹം 81 തവണ ഖുർആൻ ഖത്‌മ് ചെയ്തു. 82ാം തവണ പാരായണം ചെയ്തു കൊണ്ടിരിക്കെ യാത്രയായി. അദ്ദേഹത്തെ ജയിലി…
27 Jan 2025, 06:06 UTC254 viewsread 22 August 2026 Video
Video, posted without a caption
27 Jan 2025, 06:05 UTC233 viewsread 22 August 2026 അവിശ്വാസികളുടെ സന്താനങ്ങൾ പ്രായപൂർത്തിയെത്തും മുമ്പ് മരണപ്പെട്ടാൽ അവരെ മുസ്‌ലിംകളായി പരിഗണിക്കുമെന്നതാണ് പരിണിതപ്രജ്ഞരായ പണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ച് പറഞ്ഞത്. (സ്വർഗ്ഗ പ്രവേശനം പോലുള്ള പരലോക സംബന്ധിയായ കാര്യങ്ങളിൽ. മയ്യിത്ത് നമസ്കാരം, മറവ് ചെയ്യൽ, അനന്തരമെടുക്കൽ തുടങ്ങിയ ഭൗതികലോകത്തെ നിയമങ്ങളിലല്ല). അവർ അതിനുദ്ധരിച്ച പ്രമാണങ്ങളിൽ ഒന്നാണ് كل مولود يولد على الفطرة എന്ന ഹദീസ്.
അപ്രകാരം, അമുസ്‌ലിംകളുമായി സംഘട്ടനം ഉണ്ട…
26 Jan 2025, 02:52 UTC188 viewsread 22 August 2026 വിശുദ്ധ ഖുർആന് അവതരണ ക്രമവും ക്രോഡീകരണ ക്രമവുമുണ്ട്. രണ്ടും ഒരു പോലെയല്ല എന്നല്ല, പലപ്പോഴും നേരെ വിപരീതം പോലെയാണ്, അവസാനം ഇറങ്ങിയത് ആദ്യത്തിലും ആദ്യം അവതരിച്ചത് അവസാനത്തിലും ക്രോഡീകരിച്ചു. (അലഖ്) ഉം (അൽബഖറ) യും ഉദാഹരണം.
ഏകദേശം വട്ടപ്പൂജ്യത്തിൽ നിന്ന് തുടങ്ങുന്ന ഒരു പരിവർത്തന യജ്ഞത്തിൽ ഖുർആൻ കൈക്കൊണ്ട അവതരണ ക്രമം തന്നെയാണ് ഉചിതമായിട്ടുള്ളത്. അത് സമ്പൂർണ്ണ വിജയം വരിച്ചതിൻ്റെ തെളിവാണ് കേവലം 23 വർഷം കൊണ്ട് അറേബ്യ അടപടലം…
24 Jan 2025, 12:45 UTC160 viewsread 22 August 2026 https://www.facebook.com/share/p/1HhspFdXeC/
تم تدشين كتاب شعب الإيمان للشيخ زين الدين المليباري الكبير، مع تحقيق ودراسة العبد الضعيف، بالجامعة الفوزية الخيرية بمدينة إيرات فيتا في جنوبي ولاية كيرالا الهندية،متزامنا مع الافتتاح الكبير للمعرض 56 للكتاب بالقاهرة، الذي يشارك فيه ناشر الكتاب مركز تبصير .
ഈയുള്ളവൻ്റെ പഠനത്തോടെ ഈജിപ്ത് ദാറു തബ്സ്വീർ അതിഗംഭീരമായ മട്ടിൽ പുറത്തിറക്കിയ, വലിയ മഖ്ദൂം رحمه الله യുടെ ശുഅബുൽ ഈമാ…
22 Jan 2025, 08:36 UTC168 viewsread 22 August 2026 വിശുദ്ധ ഖുർആൻ മുനാഫിഖുകളെക്കുറിച്ച് സംസാരിക്കാൻ നൂറ് കണക്കിന് സൂക്തങ്ങൾ ചെലവിട്ടിട്ടുണ്ട്. ഒരു അദ്ധ്യായം തന്നെ അവരുടെ പേരിലുണ്ട്. കാഫിറൂൻ അധ്യായത്തിലും നാലിരട്ടി വലിപ്പം മുനാഫിഖൂൻ അധ്യായത്തിനുണ്ട്. മുശ്‌രിക്ക്/ കാഫിറിൻ്റെ കൂടെ പറയേണ്ടി വരുമ്പോൾ പലപ്പോഴും ആദ്യം എണ്ണുന്നത് മുനാഫിഖിനെയാണ്. ഉദാഹരണം:
﴿ لِّيُعَذِّبَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ وَيَتُوبَ اللَّهُ عَلَى الْمُؤْم…
21 Jan 2025, 13:41 UTC158 viewsread 22 August 2026 Photo
Photo, posted without a caption
20 Jan 2025, 03:13 UTC154 viewsread 22 August 2026 ധിഷണയാണ് രേഖയുടെ അടിസ്ഥാനമെന്ന വാദമുണ്ടെങ്കിലും രേഖാ തെളിവും ധൈഷണിക തെളിവിനെപ്പോലെ ഖണ്ഡിതമായി വരാം എന്ന് പൂർവ്വകാല അശ്അരികൾ സമ്മതിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ മാത്രമാണ് തമ്മിലെതിരാവുക എന്ന പ്രശ്നം വരുന്നത്. അവിടെ മാത്രമുള്ള രേഖയെക്കുറിച്ച് ഖണ്ഡിതമല്ലെന്നും, മികച്ച ഭാവന മാത്രമാണെന്നും, അതിനാൽ ആ രേഖയെക്കാൾ ബുദ്ധിയെ മുന്തിക്കണമെന്നുമാണ് അവർ പറഞ്ഞത്. അല്ലാതെ, രേഖാപരമായ തെളിവുകളൊന്നും തന്നെ ഉറച്ച ബോധ്യം നൽകില്ല, മികച്ച ഭാ…
20 Jan 2025, 03:13 UTC147 viewsread 22 August 2026 Photo
Photo, posted without a caption
Showing the 12 most recent of 12 posts we hold for @ibntaymiyya00. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.