7 Aug 2026, 01:48 UTC≈2,960 viewsread 27 August 2026 മുഹമ്മദീ.... മുഹമ്മദീ റസൂലിനാ
ഖാത്തിമന്നബീ
അഷ്‌റഫുൽ ഖൽഖീ പ്രവാചകന്നിധീ..
പനിമതി... പനിമതി പൂത്തപോലെ വന്നു സയ്യിദീ
പരിശുദ്ധ ദീനിൻ പരിഹാര കൗമുദീ..
ഇലാഹിന്റെ റസൂലാണ്.. ഹിദായത്തിൻ ഹബീബാണ്
കൂരിരുൾ നിറഞ്ഞ മണ്ണിൻ സാന്ത്വനമാണ്...
(മുഹമ്മദീ )
സ്ഥിരബോധമില്ലാത്ത ജഹ് ലിൻ കാലം
സ്ഥിതിഗതികൾപലകോലം ചമയും നേരം 2)
പരിഹാരപൊരുളായി നിന്നീടെണം
പാതിരാ പോലിരുൾ ഒഴിഞ്ഞു പോകണം
മനഃശാന്തി മണ്ണിൽ പുൽകണം
മനസ്സുകൾ നമിക്കണം
തമസ്സ് മാറി നിൽക്കണം
അറി…
Signed Salim Iringallur
4 Aug 2026, 08:08 UTC≈3,180 viewsread 27 August 2026 മക്കത്തൂ ദിത്ത റസൂലെ
പുതിങ്കൾ നബിയെ ഹബീ ബെ
صلى الله على محمد
صلى الله عليه وسلم
മണിമുത്ത് മദീനയിലാണോ
മന്ദാരചെപ്പിന്റെയകാണോ
صلى الله على محمد
صلى الله عليه وسلم
നബിയെ കരുണ കടലോരെ
മുത്ത്നബീ ശഫീഉൽഉമ്മ
صلى الله على محمد
صلى الله عليه وسلم
മഹ്ശറിൽ കഠിനസമയത്തും
ഉമ്മത്തീ എന്നുരത്തോരെ
صلى الله على محمد
صلى الله عليه وسلم
നബിയെ മുത്താറ്റൽ നബിയെ
നബിമാരിലുള്ള തണിയെ
صلى الله على محمد
صلى الله عليه وسلم
തങ്ങളെ ശഫാഅത്തല്ലാത…
Signed Salim Iringallur
4 Aug 2026, 08:07 UTC≈2,970 viewsread 27 August 2026 🌼 *ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...*🤍
*وَاهًا لِلْقُبَّةِ الْخَضْرَاءِ قُبَّةِ سَيِّدِ الْكَوْنَيْنِ*
*أَفْضَلَ* *قُرَّةَ الْعَيْنَيْن*ِ
*കരളിന്റെ കരളായ ത്വാഹാ റസൂലൂടെ കഥനങ്ങൾ ചൊല്ലീടാം... കരയുന്ന ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥചൊല്ലി കനിവിന്നായ് തേടീടാം...*
*وَاهًا لِمَوْلِدِ قُرَّةِ الْعَيْنَيْنِ أَشْرَفِ خَلْقِ اللّٰه*
…
Signed Salim Iringallur
31 Jul 2026, 15:05 UTC≈3,230 viewsread 27 August 2026 എന്നും എന്നും ഖൽബിൽ ഒളിവീശും നബിയല്ലേ
എന്നും എന്നും കനവിൽ ചിരി തൂകും നബിയല്ലേ (2)
നേരിന്റെ പാദ വരച്ച നേതാവിൻ മദ്ഹല്ലേ (2)
. (എന്നും എന്നും )
ഉടയവനാദ്യം പടച്ചതെന്റെ മുത്തിൻ നൂറല്ലേ....
ഉലകമിലാകെ അനുഗ്രഹങ്ങൾ ചൊറിയും റൂഹല്ലേ... (2)
ഇട നെഞ്ചിൽ താളം നബിയുള്ള
ഇരു ലോകം വാഴും സ്വലല്ലാഹ് (2)
ഹാദി യാസീനെ
നബി ജ്യോതി ഹാമീമേ (2)
. (എന്നും എന്നും )
സ്വർഗത്തേക്കൊരു സ്വർണപ്പാലം പണിത ഹബീബല്ലേ
സ്വർഗ്ഗമിലാദ്യമില…
Signed Salim Iringallur
28 Jul 2026, 06:29 UTC≈3,690 viewsread 27 August 2026 താജ് ദാരെ മദീന
യാ റസൂലെ അസ്സലാം
താജ് ദാരെ മദീന
യാ റസൂലെ അസ്സലാം
ആപ്പ് ദുനിയാ കി ഹെ രാജാ
സാരെ ജന്നത്ക്കാ ഹെ റോജാ
അപ്ന ദിൽക്കി ഹെ യഖാജ
യാ റസൂലള്ളാ
യാ നബീ സലാമലൈക്കും
യാ റസൂൽ സലാമലൈക്കും
യാ ഹബീബ് സലാമലൈക്കും
യാ റസൂലള്ളാ…
(താജ് ദാരെ ....)
അഹദവൻ ആദ്യം പുണ്ണ്യ
നൂറായ് പടച്ചൂ.....
ആകെ ഈ ദുനിയാവിൻ്റെ
നബിയായ് അയച്ചു..
അങ്ങകലെ മരുഭൂമിയിൽ
മലരായ് വിരിഞ്ഞൂ.....
ആലമിൽ അല്ലാഹുവിൻ
അരുളായ് പടർന്നൂ..
നന്മയ…
Signed Salim Iringallur
28 Jul 2026, 06:24 UTC≈3,360 viewsread 27 August 2026 ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ...
എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ..
ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ...
ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ....
ഒന്നുതൊട്ടോട്ടെ ഈ നല്ലമണ്ണിൽ....
തട്ടിമാറ്റീടുമോ സ്നേഹമുല്ലേ ...(2) തൗബചെയ്തോട്ടെ ഈ കാലിൻ ചോട്ടിൽ...
തൂബാ ലകയെന്ന് ചൊല്ലാമൊ മെല്ലേ...
........................................................
മുത്തം കൊടുത്തോട്ടെ ഈ മുറ്റം നിറയേ....
മുത്തേ കെടുത്താത്ത നൂറെന്നിൽ തരുമോ....
മൊത്തംനടന്നോ…
Signed Salim Iringallur
28 Jul 2026, 06:19 UTC≈3,140 viewsread 27 August 2026 മണിദീപമേ മക്കി
മദീനാനിലാവേ...
മഖ്ബൂല് യാസീൻ
മുഹമ്മദ് റസൂലേ...
ഉദയസ്തമാന...ഉപകാര ദീനാ...
ഉദകും പ്രഭാവേ.. ഉടയോൻ ഹബീബെ..
പ്രതാപത്തിന് ജീവേ... പ്രപഞ്ചത്തിൻ കാമ്പേ
നിദാനത്തിൻ കണ്ണ്...നിറഞ്ഞ നിലാവേ(2)
ഉദാര സിറാജാ..ഉലകാ ചെങ്കൊലെ..
ഹുദാവിൻ സബീലെ ഹിക്മതിൻ നൂലേ...
(മണിദീപമേ മക്കി)
വിശാലപ്രകാശാ......... ആ........
വിശാലപ്രകാശാ വിളങ്ങും സന്ദേശാ.
വിശേഷാമതിയേ മദീനാനിധിയേ..
മതബിംബ നൂറേ മകുട മുനീറെ..
ചദുർവേദ പാലെ ശംസുൽ ഹുദാവേ..
(…
Signed Salim Iringallur
20 Jul 2026, 07:12 UTC≈4,020 viewsread 27 August 2026 ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)
യാ നബി സലാം..
യാറസൂൽ സലാം..
ഹാത്തിമുന്നബിയവരിൽ ആയിരം സലാം.....(2)
ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)
ഒളിത്തിളങ്ങിയ മണിവിളക്കത് മതിയിലുമഴകേ...
തെളിപകർന്നിടും മഹിയിലകില മധുരിത കനിയേ... (2)
…
Signed Salim Iringallur
18 Jul 2026, 07:26 UTC≈3,720 viewsread 27 August 2026 Photo
ആലം അതിശയമായ്....
Alam athishayamaay lyrics
Signed Salim Iringallur
14 Jul 2026, 16:53 UTC≈4,230 viewsread 27 August 2026 യാ സ്വാഹിബൽ ബഗ്ദാദി കുല്ലി നാസ്വിരി
യാ മത്ത്ലബൽ ഹാജാതി അബ്ദൽ ഖാദിരി(3)
സുൽത്വാനുൽ അഅളം മേരെ പിദാ
സുൽത്വാനുൽ അഅളം റൂഹി ഫിദാ
സ്വല്ലി സ്വലത്തിൽ തുടങ്ങുന്നു ഞാൻ
സുറൂറായ് മുഹബ്ബത്തിൽ കേഴുന്നു ഞാൻ
( യാ സ്വാഹിബൽ )
റൂഹുൽ ഖുദ്സിന്നും ഉടമയല്ലേ എന്നും
റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ
ആ.. ആ.. ആ.. ആ..
റൂഹി ഖുദ്സിന്നും ഉടമയല്ലേ എന്നും
റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ
റബ്ബാനിയ്യത്തായ് തിളങ്ങുന്നില്ലേ എങ്ങും
റഹ്മത്ത് ആലത്തിൽ
ചൊരിയുന്നില…
Signed Salim Iringallur
7 Jul 2026, 07:31 UTC≈4,740 viewsread 27 August 2026 ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. .
മിഴികൾ നിറയുന്നതെന്തേ. ..
അതിലെന്റുമ്മാന്റെ സ്വരമേ. .
ആരൊരാൾ കാട്ടുന്ന വാത്സല്യമോർത്താലും. .
മനസ്സിൽ പതിയുന്നതെന്തേ...
അതിലെന്റുമ്മാന്റെ മുഖമേ. .
ആ....രിരോ. ....
ആരാരിരോ
ഉമ്മാ..ന്റെ പൂമോനുറങ്ങാരിരോ. .
ഇതുപോലുറക്കുന്നൊരുമ്മാ....
ഖൽബോ..ട് ചേർത്തിട്ടൊരു..മ്മാ
ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. .
മിഴികൾ നിറയുന്നതെന്തേ. ..
അതിലെന്റുമ്മാ..ന്റെ സ്വരമേ...
ഉരുകുന്ന നേരം ഉമ്മാനെ വേണ…
Signed Salim Iringallur
29 Jun 2026, 14:27 UTC≈4,840 viewsread 27 August 2026 *MADH SONG LYRICS*
അഖിലങ്ങൾക്കുടയവനല്ലാഹ്
റഹ്മത്തിൻ തണലായ് തന്നുള്ളാ
ആദരവായുള്ള റസൂലുള്ളാഹ്
അമ്പിളി പോൽ തെളി ഇമ്പമതേറിയ
ആമിന ബീവിയിലോമന
പൂമകനായ് ജനനായകനായി
അള്ള ഇറക്കിയ മുത്തൊളി നൂറുള്ളാ...
(അഖിലങ്ങൾ..)
പ്രായം രണ്ടിരുപതിലന്ന്
കിട്ടി നബിക്ക് നബുവ്വത്ത്...
പരിശുദ്ധ മുത്ത് റസൂല്
ചൊല്ലി തന്നു ശാഹാദത്ത്
പരിപാലകനായൊരു പെരിയോൻ
ഏകനെന്നൊരു നിയ്യത്ത്
പതറാതെ പാരിതിലാകെ
ഓതി തന്നു മണി മുത്ത്
ആരിലും മെഹബൂബര് നൂറുള്ളാ-
അമ്പി…
Signed Salim Iringallur
Showing the 12 most recent of 20 posts we hold for @madhSonglyrics. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.