28 Aug 2026, 04:41 UTC218 views5 reactionsread 28 August 2026 ശബരിമല അയ്യപ്പനെയും അയ്യപ്പന്റെ മാതൃസ്ഥാനത്തുള്ള മാളികപ്പുറത്തമ്മയെയും ലൈംഗികാധിക്ഷേപം നടത്തിയെന്നു മാത്രമല്ല, ബലാത്സംഗമെന്ന നീചപ്രവൃത്തിയെ “ബലാത്സംഗ വീരൻ” എന്ന പദത്തിലൂടെ ഗ്ലോറിഫൈ ചെയ്യുകയുമായിരുന്നു ആക്ടിവിസ്റ്റ് സണ്ണി കപിക്കാട്. ഇതെന്ത് സംസ്കാരമാണ്?
https://youtu.be/bF0SaoLWQhQ
👍5
Signed Sreejith Panickar
26 Aug 2026, 12:44 UTC419 views9 reactionsread 28 August 2026 ക്രിമിനൽ കേസുകളിൽ പ്രതിസ്ഥാനത്തുള്ള പുരുഷന്മാർക്ക് അനുകൂലമായി കോടതികൾ നടത്തിയിട്ടുള്ള പരാമർശങ്ങളും വിധികളും ചൂണ്ടിക്കാട്ടി പുരുഷ കമ്മീഷനു വേണ്ടി വാദിക്കുന്ന രാഹുൽ ഈശ്വർ പാലത്തായി കേസിൽ പ്രതിയായ പുരുഷന് അനുകൂലമായി ഹൈക്കോടതിയുടെ ഇടക്കാല വിധിയും ശക്തമായ പരാമർശങ്ങളും വന്നിട്ടും എന്തേ പ്രതികരിക്കുന്നില്ല?
https://youtu.be/V_Pw3NaSG7s
👍9
Signed Sreejith Panickar
25 Aug 2026, 06:37 UTC550 views8 reactionsread 28 August 2026 ഹിജാബ് ഇസ്ലാമിലെ അനിവാര്യതയല്ലെന്നും, യൂണിഫോമിൽ ഹിജാബ് വേണ്ടെന്ന് തീരുമാനിക്കാനുള്ള അധികാരം സ്കൂളുകൾക്ക് ഉണ്ടെന്നും അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ജെ ജെ മുനീറിന്റെ വിധി.
https://youtu.be/fpM3Rqw6FEo
👍8
Signed Sreejith Panickar
22 Aug 2026, 08:32 UTC831 views14 reactionsread 28 August 2026 പാലത്തായി കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ വിധി ഉദ്ധരിച്ച് വിശദീകരിക്കുകയാണ് ഈ വിഡിയോയിൽ.
https://youtu.be/rALGRx1kzYQ
👍14
Signed Sreejith Panickar
22 Aug 2026, 04:38 UTC788 views10 reactionsread 28 August 2026 സനാതന ധർമ്മത്തെ അവഹേളിച്ചവരോട് സമാധാനപരമായി പ്രതികരിച്ച നിയമ വിദ്യാർത്ഥിയെ കള്ളക്കേസിൽ കുടുക്കിയ ഡിഎംകെ നടപടി റദ്ദുചെയ്ത് മദ്രാസ് ഹൈക്കോടതി.
https://youtu.be/sVhi2CZwHwQ
👍10
Signed Sreejith Panickar
21 Aug 2026, 04:36 UTC814 views9 reactionsread 28 August 2026 ഗാന്ധിവധത്തിൽ എന്തൊക്കെയായിരുന്നു സവർക്കർക്കെതിരായ കുറ്റങ്ങൾ? എന്തൊക്കെ തെളിയിക്കാൻ സാധിച്ചു? വിചാരണക്കോടതി സവർക്കറെ വെറുതെ വിട്ടത് എന്തുകൊണ്ട്? ഏതെങ്കിലും ഘട്ടത്തിൽ കോടതി സവർക്കറെ സംശയിച്ചോ? നെഹ്രു സർക്കാർ വിധിക്കെതിരെ അപ്പീൽ നൽകാഞ്ഞത് എന്തുകൊണ്ട്? കപൂർ കമ്മീഷൻ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ എന്തൊക്കെ? ഈ വിഷയത്തിൽ സുപ്രീംകോടതി പറഞ്ഞതെന്ത്? കോടതിവിധികൾ ഉദ്ധരിച്ച് വിശദീകരിക്കുന്നു. ഈ വിഷയത്തിലെ നുണപ്രചരണം ഇതോടെ അവസാനിക…
👍9
Signed Sreejith Panickar
20 Aug 2026, 04:48 UTC750 views13 reactionsread 28 August 2026 ആലപ്പുഴയിലെ ഒരു അൻസാരി ഉസ്താദ്. ഇന്ത്യയുടേത് ഹൈന്ദവ സംസ്കാരമാണെന്ന് പറഞ്ഞതിന് എന്നെ വിമർശിച്ച് വിഡിയോ ചെയ്തിരിക്കുന്നു. നോക്കിയപ്പോൾ അതിൽ ആദ്യന്തം വിവരക്കേട് — ഹൈന്ദവ ഗ്രന്ഥങ്ങളെ കുറിച്ച് പറയുന്നത് തെറ്റ്, ആശയധാരയെ കുറിച്ച് പറയുന്നത് തെറ്റ്, ദേവതാ സങ്കല്പങ്ങളെ കുറിച്ച് പറയുന്നത് തെറ്റ്, ഭാഗവത ശ്ലോകം വ്യാഖ്യാനിക്കുന്നത് തെറ്റ്. എന്നുവേണ്ടാ, ആദം എന്ന വാക്കിനെ ചൊല്ലി ഇസ്ലാമികമായ കാര്യങ്ങളെ കുറിച്ചു പറയുന്നത് വരെ തെറ്റ്.…
👍13
Signed Sreejith Panickar
19 Aug 2026, 04:38 UTC809 views10 reactionsread 28 August 2026 ബ്രിജ്ഭൂഷൺ സിങ് പ്രതിയായിരുന്ന ഗുസ്തി താരങ്ങളുടെ കേസിനെ കുറിച്ച് നിരന്തരം വാർത്തകൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്ത മിക്ക മലയാള മാധ്യമങ്ങളും ആ കേസിൽ ബ്രിജ്ഭൂഷണെ കുറ്റവിമുക്തനാക്കിയ കോടതി വിധി റിപ്പോർട്ട് ചെയ്തു എന്നതിനപ്പുറം ആ കേസിനെ കുറിച്ച് കോടതി വിശദമായി പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങൾ എന്തേ മിണ്ടിയില്ല?
https://youtu.be/smsJ7EemUTQ
👍10
Signed Sreejith Panickar
15 Aug 2026, 11:32 UTC≈1,210 views15 reactionsread 28 August 2026 വന്ദേമാതരം വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനത്തെ മറികടന്ന് മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ. കോൺഗ്രസ് ദേശീയ ആസ്ഥാനത്തും പൂർണ്ണരൂപത്തിൽ ആലാപനം. രാജ്യത്തോട് മാപ്പ് ചോദിച്ച് രാജു പി നായർ! 😂😂
https://youtu.be/G_AfZB-5qi0
👍15
Signed Sreejith Panickar
15 Aug 2026, 11:03 UTC≈1,190 views12 reactionsread 28 August 2026 നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിക്കാനുള്ള അവകാശം രാഹുൽ ഗാന്ധിക്കുണ്ട്. എന്നാൽ അതിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച്, സ്ത്രീവിരുദ്ധത കലർത്തുന്നത് ശുദ്ധ മര്യാദകേടാണ്.
https://youtu.be/vdL10L9Grvw
👍12
Signed Sreejith Panickar
14 Aug 2026, 04:34 UTC≈1,060 views11 reactionsread 28 August 2026 നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികൾ ആയിരുന്ന വക്കം അബ്ദുൾ ഖാദറിന്റെയും അനന്തൻ നായരുടെയും അന്ത്യനിമിഷങ്ങൾ വർണ്ണിച്ച് പാർലമെന്റിൽ വികാരാധീനനായ കമ്യൂണിസ്റ്റ് എംപി എഎ റഹീമിനോട് ഒറ്റ ചോദ്യം — ഖാദറും അനന്തനും നേതാജിക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാജിയെ വിളിച്ചിരുന്ന പേര് എന്തായിരുന്നെന്ന് പറയാൻ ധൈര്യമുണ്ടോ?
https://youtu.be/3Cr3CjM8SzA
👍11
Signed Sreejith Panickar
13 Aug 2026, 04:44 UTC≈1,000 views13 reactionsread 28 August 2026 നീറ്റ് പ്രതിഷേധത്തിലെ പൊലീസ് ഇടപെടൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ആയിരുന്നോയെന്ന് അമിത് ഷാ വിശദീകരിക്കണം എന്നുപറഞ്ഞ രാഹുൽ ഗാന്ധി, മറുപടി പറയാൻ താൻ തയ്യാറാണെന്ന അമിത് ഷായുടെ പ്രസ്താവന കേട്ടതോടെ ഓടിയൊളിച്ചു!
https://youtu.be/JMotd6Lhxm8
👍13
Signed Sreejith Panickar
Showing the 12 most recent of 33 posts we hold for @panickarsreejith. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.